Surprise Me!

നടന്‍ ഗീഥാ സലാം അന്തരിച്ചു | OneIndia Malayalam

2018-12-19 122 Dailymotion

പ്രമുഖ ചലചിത്ര നാടക നടൻ ഗീഥാ സലാം (73) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.<br />actor geetha salam passed away

Buy Now on CodeCanyon